മിന്നൽ പ്രളയത്തിന് സാധ്യത; പത്തനംതിട്ടയിൽ ജാഗ്രതാ അനൗൺസ്മെന്റ് നടത്തി അധികൃതർ, അപകട മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു