'ഉപയോഗിച്ചില്ലെങ്കിലും ഹെലികോപ്റ്റർ വാടക നൽകണം, ഇപ്പോൾ കാറിന്റെ പെട്രോൾ ലാഭമാകുകയാണ് ചെയ്തത്'

Share this Video

കാലാവധി കഴിഞ്ഞശേഷവും ഹെലികോപ്റ്റർ തുടരാൻ തീരുമാനിച്ചാൽ അതിന്റെ സമീപനം വേറെ. പക്ഷേ ഇപ്പോഴത്തെ ഉപയോഗത്തെ സംബന്ധിച്ചാണെങ്കിൽ അത് ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക കൊടുത്തേ പറ്റുള്ളൂ. മുഖ്യമന്ത്രി ഇന്നലെ നാല് മണിക്കൂർ അതുപയോഗിച്ചാൽ അദ്ദേഹത്തിന്റെ കാറിന്റെ പെട്രോൾ ലാഭിക്കുകയാണ് ചെയ്തത്: ജോസഫ് സി മാത്യു

Related Video