പത്തനംതിട്ടയിൽ നേരിയ മഴയുണ്ടെങ്കിലും വെള്ളമിറങ്ങി തുടങ്ങി; മുന്നറിയിപ്പ് തുടരുന്നു, മുഖ്യമന്ത്രി കോഴഞ്ചേരി ഗസ്റ്റ് ഹൗസിൽ ഉച്ചയോടെ എത്തും, തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവലോകനം നടത്തും