
അമിത് ഷാ എവിടെ? മറുപടി തേടി പ്രതിപക്ഷം; ചർച്ചകളിൽ പങ്കെടുക്കാതെ സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം
പാർലമെന്റ് നടപടികളിൽ സഹകരിക്കാതെ സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; ദില്ലി പ്രതിഷേധത്തിലെ പൊലീസ് നടപടിയിലും, അയോധ്യ കൊള്ളയും ഉയർത്തി സഭയിൽ പ്രതിഷേധിക്കാൻ ഒരുങ്ങി പ്രതിക്ഷേധിക്കും, അമിത് ഷാ മറുപടി പറയേണ്ട എന്ന നിലപാടിൽ ഭരണപക്ഷംParliament | PM Modi | Amit Shah| Lok Sabha