'കാർ കത്തിക്കൊണ്ടിരിക്കുകയായിരുന്നു, ഡോർ ജാമായിപ്പോയി, ഫയർഫോഴ്സ് എത്തിയ ശേഷം മുൻഭാഗം കട്ട് ചെയ്താണ് ആളുകളെ പുറത്തെടുത്തത്'; കണ്ണൂരിലെ വാഹനാപകടത്തിൽ നാല് മരണം