
'സ്വപ്നം കണ്ട കിരീടം, ഞാൻ തനി മലയാളി, കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നു'
64 വര്‍ഷത്തിൽ കേരളം ആദ്യമായാണ് മിസ് യൂണിവേഴ്സ് ഇന്ത്യ ജയിക്കുന്നത്, അത് എനിക്ക് കൊണ്ടുവരാൻ സാധിച്ചതിൽ അഭിമാനം, വര്‍ഷങ്ങളായുള്ള കഷ്ടപ്പാടിന്റെ പ്രതിഫലമായി കാണുന്നു; കെസിയ ലിസ് മെജോ ഏഷ്യാനെറ്റ് ന്യൂസിനോട്