മാലിന്യ ലോഡുമായി എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം തുടരും

മാലിന്യ ലോഡുമായി എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം തുടരും

Published : Aug 08, 2026, 07:05 AM IST

താമരശ്ശേരി ഫ്രഷ് കട്ട് കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും; ജില്ലാ കലക്ടറുള്‍പ്പെടെയുള്ള സംഘം ഉടന്‍ തന്നെ ഫാക്ടറി സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും

02:17മാലിന്യ ലോഡുമായി എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം തുടരും
03:18പാണക്കാട് മണ്ണിടിച്ചിൽ; ജിയോളജി വകുപ്പിന് ഗുരുതര വീഴ്ച
02:48ഗൗതം എവിടെ?; ഒൻപതാം ദിവസവും തെരച്ചിൽ തുടരും, കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധം
02:38ശ്രദ്ധിക്കണേ, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
02:41ജന്മ കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷമായതോടെ നിരവധി തെങ്ങുകൾ കടപുഴകി; ആശങ്കയിൽ നാട്ടുകാർ
02:48കൂടുതൽ വള്ളങ്ങൾ എത്തിച്ച് തെരച്ചിൽ; വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കും
02:04വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചര പവന്റെ സ്വർണ്ണം പൊട്ടിച്ച് എടുത്തു; പ്രതി പിടിയിൽ
01:56JPSC, JSSC പരീക്ഷകളിൽ ആക്ഷേപം; ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രക്ഷോഭം
01:13പിറവത്ത് പാടത്ത് താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാംപിളുകൾ ശേഖരിച്ച് ഉദ്യോ​ഗസ്ഥർ