
മാലിന്യ ലോഡുമായി എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം തുടരും
താമരശ്ശേരി ഫ്രഷ് കട്ട് കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും; ജില്ലാ കലക്ടറുള്‍പ്പെടെയുള്ള സംഘം ഉടന്‍ തന്നെ ഫാക്ടറി സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും