അധ്യാപനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം മനസിലെ ചായക്കൂട്ടുകൾ ക്യാൻവാസിലേക്ക് പകർത്തി; അക്ഷരനഗരിയിൽ ചിത്രപ്രദർശനവുമായി സിപിഎം നേതാവ് വൈക്കം വിശ്വൻ്റെ ജീവിത പങ്കാളി