സജിക്കായി തെരച്ചിൽ ഊർജിതം; നെടുങ്കണ്ടത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന്

Share this Video

നെടുങ്കണ്ടം കൊലപാതകത്തിൽ സജിക്കായി തെരച്ചിൽ ഊർജിതം; 2018 ൽ കാണാതായ സജിയുടെ പിതാവിന്റെ കേസും പുനർ അന്വേഷിക്കാൻ പൊലീസ്, മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന്

Related Video