ഇന്ത്യൻ ബഹിരാകാശ രംഗത്ത് അനാവശ്യ ഇടപെടലുകൾ നടക്കുന്നു; കേന്ദ്രം ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ G Madhavan Nair | ISRO | Space sector