ഇന്ത്യൻ ബഹിരാകാശ രം​ഗത്ത് അനാവശ്യ ഇടപെടലുകൾ നടക്കുന്നെന്ന് ജി മാധവൻ നായർ

Share this Video

ഇന്ത്യൻ ബഹിരാകാശ രം​ഗത്ത് അനാവശ്യ ഇടപെടലുകൾ നടക്കുന്നു; കേന്ദ്രം ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർG Madhavan Nair | ISRO | Space sector​

Related Video