'G സുധാകരൻ കേവലമൊരു നേതാവല്ല, എല്ലാ അർത്ഥത്തിലും പരി​ഗണിച്ചിട്ടുണ്ട്'; CPM ആലപ്പുഴ ജില്ലാ സെക്രട്ടറി

Published : Mar 12, 2026, 06:22 PM IST

'ജി സുധാകരൻ സഖാവ് കേവലമൊരു മുതിർന്ന നേതാവല്ല, പാർട്ടി എല്ലാ അർത്ഥത്തിലും പരി​ഗണിച്ചിട്ടുണ്ട്'; എന്തെങ്കിലും തരത്തിൽ അവ​ഗണന ഉണ്ടായെന്ന് പറഞ്ഞാൽ അപ്പോൾതന്നെ ഞങ്ങൾ പരി​ഗണിക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF ​

07:04'തീവ്രവലതുപക്ഷ സംസ്കാരമാണ് നിലവിൽ സിപിഎമ്മിന്റേത്, പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ'
06:29'ഇനി മന്ത്രി അടക്കമുള്ള സിപിഎമ്മുകാർ എന്തിനുവേണ്ടിയാണ് ഈ നാടകം കളിച്ചതെന്ന് ഉത്തരം പറയണം'
02:59'ആയുധ' വാദം പൊളിഞ്ഞു; മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിന്റെ മൊഴി പുറത്ത്
03:57ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് ഇറാൻ അനുമതി; സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യമന്ത്രാലയം
02:57'കോടതി വിധി മന്ത്രി വീണ ജോർജിന്റെ നാടകം പൊളിച്ചു'; KSU വൈസ് പ്രസി‍ന്റ് മുഹമ്മദ് ഷമ്മാസ്
02:30ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്നു; വീണ്ടും കപ്പലുകൾ ആക്രമിക്കപ്പെട്ടു
02:51യുഎഇ ബെഡ് സ്പേസ് ഷെയർ നിയമം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | UAE Bed Space Rule
02:57കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം
04:34മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ പോയ വെള്ളനാട് ശശി സെക്രട്ടേറിയേറ്റില്‍