യുഎഇ ബെഡ് സ്പേസ് ഷെയർ നിയമം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Share this Video

ഇനി മുതൽ ഒരു അപ്പാർട്ട്‌മെന്റ് ഇഷ്ടാനുസരണം ഷെയർഡ് ഹൗസിംഗാക്കി മാറ്റാൻ കഴിയില്ല. ഒരു അപ്പാർട്ട്‌മെന്റ് ഷെയർഡ് ഹൗസിംഗായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അനുമതി നിർബന്ധമായും നേടണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video