പിരിച്ചുവിട്ട ലോകകേരള സഭയ്ക്ക് പകരം ഗ്ലോബൽ നോര്‍ക്ക കൗൺസിൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ; പുതിസ സംവിധാനം നോര്‍ക്ക് റൂട്ട്സിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവാസികളിലേക്ക് എത്താൻ