നിസാര വകുപ്പ് ചുമത്തിയത് മുതൽ ജാമ്യം വരെ; ചേരാനല്ലൂര്‍ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചകൾ

Share this Video

ചേരാനല്ലൂര്‍ വാഹനാപകടം; പ്രതിയായ 17കാരനെതിരെ നിസാര വകുപ്പ് ചുമത്തിയത് മുതൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വരെ, ചേരാനല്ലൂര്‍ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചകൾ, കമ്മീഷണറോട് ADGP വിശദീകരണം തേടി

Related Video