സർക്കാർ ആശുപത്രികളിൽ അടിമുടി മാറ്റത്തിന് സർക്കാർ; സ്പെഷ്യലിസ്റ്റുകളുടെ സേവനം 24 മണിക്കൂറാക്കാൻ നീക്കം, നഴ്സുമാരെയും ജീവനക്കാരെയും മാറ്റി നിയമിക്കും, ഡോക്ടർമാരുടെ പുനർവിന്യാസം ഉടൻ; KGMOAയുട എതിർപ്പ് തള്ളി ആരോഗ്യവകുപ്പ്