ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ തിടമ്പേറ്റാൻ ഇനി 'ഗുരുപുരം അർജുനൻ'

Share this Video

കാസർഗോഡ് ഗുരുപുരം മഹവിഷ്ണു ക്ഷേത്രത്തിൽ ഇനി തിടമ്പേറ്റാൻ 'ഗുരുപുരം അർജുനൻ'; യന്ത്രയാനയെ സമർപ്പിച്ച് നടി റിച്ച ഛദ്ദ

Related Video