കള്ളാടി ദുരന്തം; ഹൈക്കോടതിയിൽ കരാറുകാരുടെ വീഴ്ച്ചയെറിപ്പോര്‍ട്ട് നൽകി സര്‍ക്കാര്‍, ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സര്‍ക്കാര്‍ ഇടപെടലെന്നും രണ്ട് തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്