
മാലിന്യ കൂമ്പരം വീണ് കെട്ടിടം തകര്‍ന്ന സംഭവം; രക്ഷാദൗത്യം മൂന്നാം ദിവസം ദുഷ്കരം, കണ്ടെത്താൻ 8 പേര്‍
മഹാരാഷ്ട്ര മോഷിയിൽ മാലിന്യ കൂമ്പരം അടര്‍ന്ന് വീണ് 3 നില കെട്ടിടം തകര്‍ന്ന സംഭവം; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എട്ട് പേര്‍ക്കായുള്ള രക്ഷാദൗത്യം മൂന്നാം ദിവസവും തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക