ശബരിമലയുടെ കാര്യത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനും കുറേക്കൂടി സ്വാതന്ത്ര്യം വേണം. ക്ഷേത്രകാര്യങ്ങളെക്കുറിച്ച് ഞാൻ ഏകപക്ഷീയമായി പറയുന്നത് ശരിയല്ലല്ലോ, കൂടുതൽ ചർച്ചകൾ നടത്തി സർക്കാർ ഒരു തീരുമാനത്തിലെത്തും: മന്ത്രി കെ. മുരളീധരൻ