
നയം അടിച്ചമർത്തലോ?; സിജെപിയുടെ പാർലമെന്റ് മാർച്ചിന് അനുമതി നൽകില്ലെന്ന് ദില്ലി പൊലീസ്
അവഗണനയ്ക്കു പിന്നാലെ കേന്ദ്രസർക്കാർ അടിച്ചമർത്തലിലേക്ക് നീങ്ങുന്നോ?; സിജെപിയുടെ പാർലമെന്റ് മാർച്ചിന് അനുമതി നൽകില്ലെന്ന് ദില്ലി പൊലീസ്, സമരം ശക്തമായി തുടരുമെന്ന് സിജെപിയും അനുകൂല സംഘടനകളുംCJP Protest | Delhi Police | Parliament March