ഒരേയൊരു മകൻ ഹൃദയസ്തംഭനം മൂലം മരിച്ചതിലെ തീരാ വേദന... വൈപ്പിനിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് 75കാരനായ സജീവും ഭാര്യ സവിതയും