മദ്യം നൽകി കവർച്ച; പ്രതികൾ ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ

Share this Video

പോത്തൻകോട് വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി കവർച്ച നടത്തിയ സംഭവം; മൂന്നു പ്രതികൾ ആലപ്പുഴയിൽ പിടിയിൽ,ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

Related Video