കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ MDMA കേസിൽ അറസ്റ്റിൽ; വിദ്യാർഥികൾക്ക് MDMA വിതരണം ചെയ്യുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്