കെ.എസ്.യു പ്രതിഷേധം; കോളേജ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു

Share this Video

നോമിനേഷനിൽ ക്രമക്കേടെന്ന് KSU; യൂണിവേഴ്‌സിറ്റി കോളേജിലെയും, കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെയും നാളത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു KSU | SFI | College Election | University College

Related Video