ഗൾഫ് യുദ്ധത്തിലേക്ക്? ഇറാൻ്റെ കടുത്ത മുന്നറിയിപ്പും യുഎഇയുടെ മറുപടിയും | Iran-UAE Conflict

Published : May 13, 2026, 06:00 PM IST

പശ്ചിമേഷ്യയിലെ പ്രധാന ശക്തികളായ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം സമീപകാലത്ത് ഇതുവരെ കാണാത്ത രീതിയിൽ വഷളായിരിക്കുകയാണ്. ഒരിക്കൽ അയൽരാജ്യമായി കണ്ടിരുന്ന യുഎഇയെ ഇപ്പോൾ ‘ശത്രുക്കളുടെ താവളം’ (Hostile Base) എന്ന നിലയിലേക്ക് മാറ്റിയാണ് ഇറാൻ വിലയിരുത്തുന്നത്. എന്തുകൊണ്ടാണ് ഇറാൻ യുഎഇയെ രൂക്ഷമായി ആക്രമിക്കുന്നത്?

29:06News Time | ന്യൂസ് ടൈം | 17 November 2026
25:58News Time | ന്യൂസ് ടൈം | 16 November 2026
03:05ദില്ലിയിലെ വായു മലിനീകരണം; നേഹ ബോറയുടെ നേതൃത്വത്തിൽ AISA പ്രവർത്തകരുടെ പ്രതിഷേധം | Delhi | Neha Bora
38:29News Time | ന്യൂസ് ടൈം | 15 November 2026
21:59ഹണിട്രാപ് എന്ന നീർച്ചുഴി | Nvidia honey trap controversy | Jensen Huang | Lokajalakam 15 Nov 2026
01:11തൃശൂർ കാട്ടൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് അപകടം;വീട് ഭാഗികമായി തകർന്നു
34:14News Time | ന്യൂസ് ടൈം | 14 November 2026
01:21വി.ഡി സതീശനെതിരെ പടയൊരുക്കം? എ ഗ്രൂപ്പിൻ്റെ പുതിയ നീക്കം തലവേദനയാകുമോ?
02:43'നിർ‍ഭയ കേസിൽ 17കാരനാണ് കൂടുതൽ ഉപദ്രവിച്ചത്, ജുവനൈൽ കേസുകളുടെ പ്രായപരിധി കുറയ്ക്കുന്നത് നല്ലത്'
03:08ഗൗരവമായി ചർച്ച ചെയ്യേണ്ട കാര്യമാണ്; നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരണം; അഡ്വ.ബിന്ദുകൃഷ്‌ണ