പൂക്കളമിടാനും സദ്യ ഒരുക്കാനും മത്സരക്കളികളില്‍ പങ്കെടുക്കാനും എല്ലാ രാജ്യക്കാരും ഉണ്ട്. അങ്ങനെ ഓണം മലയാളിടേത് മാത്രമല്ലാതായിക്കഴിഞ്ഞു.