
സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട; പത്ത് കിലോയോളം MDMAയുമായി 3 പേർ അറസ്റ്റിൽ
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട മലപ്പുറം മഞ്ചേരിയിൽ; മഞ്ചേരിയിൽ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎ യുമായി മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായ മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്