കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ വീണാജോർജിനെ ആക്രമിച്ച കേസ്; വീണയെ കുരുക്കിലാക്കി ഗൺമാന്റെ മൊഴി, KSU പ്രവർത്തകർക്കെതിരെ മാരക ആയുധം ഉപയോഗിച്ചെന്ന മൊഴി നൽകിയത് വീണ ജോർജിന്റെ നിർദേശപ്രകാരമെന്ന് മുൻ ഗൺമാന്റെ മൊഴി