
വീണയ്ക്ക് എതിരായ കേസിൽ പാർട്ടി എന്തിന് പ്രതിരോധം തീർത്തു?; കണ്ണൂർ വിപുലീകൃത കമ്മിറ്റിയിൽ വിമർശനം
പിണറായി വിജയന്റെ മകൾ വീണയ്ക്ക് എതിരായ കേസിൽ പാർട്ടി എന്തിന് പ്രതിരോധം തീർത്തു? പാർട്ടിക്കെതിരായ നീക്കമെന്ന ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നും കണ്ണൂർ വിപുലീകൃത കമ്മിറ്റിയിൽ വിമർശനം