മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ 'രക്ഷാ പ്രവർത്തനം'; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, കേസിൽ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് അടക്കം ചുമത്തി പൊലീസ്