ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വൽ ക്യൂ ആരംഭിച്ചു; ഒരു ദിവസം 2400 പേര്‍ക്ക് വെര്‍ച്വൽ ക്യൂ വഴി ദര്‍ശനം നടത്താം, ഇതിനോടകം ഒരു മാസത്തേക്കുള്ള ബുക്കിങ് പൂര്‍ത്തിയായി