Asianet News Live : https://youtube.com/live/s0LLVQeMmtU 'കെ.ആർ.മീര എന്റെ പുസ്തകം വായിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം, അതിന് ശേഷമാണ് അവർ കസാക്കിസ്ഥാനിലേക്ക് പോയതും കലാച്ചി എഴുതിയതും'; കലാച്ചി വിവാദത്തിൽ സിൻ എഴുതിയ ഹരിത സാവിത്രി ഏഷ്യാനെറ്റ് ന്യൂസിനോട്