'എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിലെത്തി സംസാരിക്കാതിരുന്നത്?'; എൻ.കെ.പ്രേമചന്ദ്രൻ

Share this Video

'എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രി സഭയിലെത്തി സംസാരിക്കാതിരുന്നത്? ഒരു പ്രത്യേക കഥാപശ്ചാത്തലമൊരുക്കി പുതുമയോടെയാണ് രാഹുൽ ​ഗാന്ധി സഭയിൽ സംസാരിക്കാറുള്ളത്, അത് അദ്ദേഹത്തിന്റെ ശൈലിയാണ്'; എൻ.കെ.പ്രേമചന്ദ്രൻ എംപി ന്യൂസ് അവറിൽ

Related Video