എന്തൊരു ചൂട്...; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, പാലക്കാട് 40 ഡിഗ്രി വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം