
അവൾ എപ്പോഴും കരച്ചിലാണ്, അമ്മായിയമ്മ ഉപദ്രവിക്കും; അസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം
ആലത്തൂരിൽ ഇരുപത് വയസുകാരി അസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; മകൾക്ക് ഭർതൃവീട്ടുകാർ വിഷം കൊടുത്തതാണെന്ന് അസ്നയുടെ മാതാവ്Asna Death | Alathur | Palakkad