സന്നിധാനത്തിന് തൊട്ടുമുകളിലൂടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവം; ഗുരുതര സുരക്ഷാ ലംഘനം, കാലാവസ്ഥാ പ്രശ്നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്