കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ റെക്കോർഡ് വിറ്റുവരവുമായി മൈജി

Share this Video

ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം കിച്ചണ്‍ അപ്ലൈയന്‍സസ് മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോർഡ് വിറ്റുവരവ് നേടിയെന്ന് മൈജി, 5,500 കോടി രൂപ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞതായിമൈജി ചെയര്‍മാന്‍ എകെ ഷാജി

Related Video