വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ഇവരില്‍ ആര്‍ക്കൊപ്പമാണ് ഹൈക്കമാന്‍ഡ് നിലപാട് എടുക്കുക. എംഎല്‍എമാരുടെ നിലപാട് അറിഞ്ഞതിന് ശേഷമാകും തീരുമാനം എന്ന് സൂചന