
ഞങ്ങൾ അധ്വാനിച്ചു, ബിജെപിയെ ജയിപ്പിക്കാൻ ജനങ്ങളാണ് തീരുമാനിച്ചത്, സിപിഎം അല്ല: രാജീവ് ചന്ദ്രശേഖർ
ഞങ്ങൾ അധ്വാനിച്ചു, ബിജെപിയെ ജയിപ്പിക്കാൻ ജനങ്ങളാണ് തീരുമാനിച്ചത്, സിപിഎം അല്ല, ഈ അഹങ്കാരമാണ് സിപിഎമ്മിനെ തോല്പിച്ചത്, ഈ രീതിൽ കോൺഗ്രസും തുടങ്ങിയാൽ അവരും പൊളിയും: രാജീവ് ചന്ദ്രശേഖർ