
സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് എടുത്തു, വകുപ്പ് സെക്രട്ടറിയുടെ മാറ്റമാണ് ഏറ്റവും പോസിറ്റീവായി കാണുന്നതെന്ന് കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കടകംപള്ളി മനോജ് Cashew Corporation case | High court | Kerala Government | VD Satheesan | UDF