
കശുവണ്ടി അഴിമതി കേസില്‍ 2020ല്‍ പിണറായി വിജയന്‍ നടത്തിയ പ്രതികരണം
കശുവണ്ടി വികസ കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിക്കുന്ന നിലപാടായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്, 2020ല്‍ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്‍ പറഞ്ഞത് കേള്‍ക്കാംCashew Corporation case | High court | Kerala Government | VD Satheesan | UDF
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക