കണ്ണൂരിൽ ചെമ്പിലോട് വീട്ടിൽ നിന്ന് ഉഗ്രശേഷിയുളള ഗുണ്ടും വെടിമരുന്നും കണ്ടെത്തി; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധയിലാണ് കണ്ടെത്തൽ