ഞാൻ അഞ്ച് മാസം ഗർഭിണിയാണ്, ഇന്നലെയും ഡ്രിപ്പ് ഇട്ടിട്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്; എല്ലാം നഷ്ടമായിട്ടും തിരിഞ്ഞു നോക്കുന്നില്ല, നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഒരുമാസം പിന്നിടുന്നു,അടിമാലി മണ്ണിടിച്ചിൽ കിടപ്പാടം നഷ്ടപ്പെട്ടവർ നിരാഹാര സമരത്തിലേക്ക്