പിണറായി വിജയനും വീണയ്ക്കും കുരുക്ക്; കര്‍ത്തയുടെ മൊഴി സ്ഥിരീകരിച്ച് വീണ ടി
വീണയുടെ കമ്പനി പ്രത്യേക സേവനം നൽകിയില്ലെന്ന് ശശിധരൻ കര്‍ത്തയുടെ മൊഴി, കര്‍ത്തയുടെ മൊഴി വീണ സ്ഥിരീകരിച്ചെന്നും ED കണ്ടെത്തൽ