42 വര്‍ഷം മുൻപ് നാട്ടുകാര്‍ പിരിവിട്ട് ഈട്ടിത്തോപ്പിൽ സ്ഥാപിച്ച ഹോമിയോ ഡിസ്പെൻസറി ഇരട്ടയാറിലേക്ക് മാറ്റി; പ്രതിഷേധവുമായി നാട്ടുകാര്‍, നാട്ടുകാരെയും പഞ്ചായത്തിനെയോ അറിയിക്കാതെയാണ് നീക്കമെന്ന് പരാതി