
മെസ്സിയുടെ പേരിലെ തട്ടിപ്പ് : ആൻറോ അഗസ്റ്റിൻ്റെ വീട്ടിലും, റിപ്പോർട്ടർ ചാനൽ ഓഫീസിലും SIT റെയ്ഡ്
മെസ്സി തട്ടിപ്പിൽ സംസ്ഥാന വ്യാപക റെയ്‌ഡുമായി SIT: ആൻറോ അഗസ്റ്റിൻ്റെ വീട്ടിലും, റിപ്പോർട്ടർ ചാനൽ ഓഫീസിലും റെയ്ഡ്, തട്ടിപ്പ് വഞ്ചന ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്തതാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്