ഹോട്ടലിലേക്ക് വരുന്ന ആളുകൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകും; ഹോട്ടലുകൾ ഉൾപ്പെടെ സമരത്തിലേക്ക് പോകാനുളള കാരണം ഇതൊക്കെ ജനങ്ങളെ ബോധിപ്പിക്കാൻ: യു എസ് സന്തോഷ് കുമാർ