
'വീടാകെ കുലുങ്ങുകയാണ്, കിണർ വെള്ളത്തിൽ പാട'; ബാലുശ്ശേരിയിൽ ക്വാറിക്കെതിരായ സമരം ശക്തമാക്കി നാട്ടുകാർ
'വീടാകെ കുലുങ്ങുകയാണ്, കിണർ വെള്ളത്തിൽ എണ്ണപാട'; ബാലുശ്ശേരിയിൽ ക്വാറിക്കെതിരായ സമരം ശക്തമാക്കി നാട്ടുകാർ, സർക്കാർ അനുമതിക്കുള്ളിലാണ് പ്രവർത്തിക്കുന്നതെന്ന് ക്വാറി ഉടമകൾKozhikode | Quarry Mining | Balussery